കൊച്ചിയിലെ ലോകകപ്പ് വേദിയില്‍ മോഷണം

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഇറാന്‍ – സ്പെയിന്‍ മത്സരത്തിനിടെ മോഷണം. സ്റ്റേഡിയത്തിലുണ്ടായിരുന്ന റഫറിമാരുടെ ഉപകരണങ്ങളാണ് മോഷണം പോയത്. വാളന്റിയേഴ്സ് സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഇതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

No Comments

Be the first to start a conversation

%d bloggers like this: