കമ്പനിക്ക് ആറു മാസത്തിലധികം ലൈസെൻസ് കാലാവധിയിലെങ്കിൽ വിസ പുതുക്കില്ല.

0
30

കമ്പനിയുടെ ലൈസൻസ് ആറു  മാസത്തിൽ കുറവാണെങ്കിൽ വിദേശികളുടെ വിസ പുതുക്കില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്ര റിപ്പോർട്ട് ചെയ്തു.   അത്തരം കമ്പനികൾ ലൈസെൻസ് പുതുക്കി വേണം വിസ പുതുക്കൽ അപേക്ഷകൾ സമർപ്പിക്കേണ്ടത് . ഇത്തരത്തിലുള്ള നിരവധി അപേക്ഷകൾ താൽക്കാലിക വിസ അനുവദിച്ചു തിരിച്ചയക്കുകയാണ് ചെയ്യുന്നത്.