ജെഎന്‍യു വിദ്യാര്‍ത്ഥിയും  ആക്ടിവിസ്റ്റുമായ കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

0
32

ജെഎന്‍യു വിദ്യാര്‍ത്ഥിയും  ആക്ടിവിസ്റ്റുമായ കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി.കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരനോട് 25,000 രൂപ പിഴയടയ്ക്കാനും  ഉത്തരവിട്ടുകനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹര്‍ജി നല്‍കുകയായിരുന്നു.