ബാറും ഷാപ്പും ചൊവ്വാഴ്ച തുറക്കും

0
29

തി​രു​വ​ന​ന്ത​പു​രം: കോവിഡ് മൂലം അടഞ്ഞു കിടന്നിരുന്ന സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ക​ള്ളു​ഷാ​പ്പു​ക​ളും ചൊ​വ്വാ​ഴ്ച മു​ത​ല്‍ തു​റ​ക്കും. ഇതുസംബന്ധിച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വിറക്കി. 9 മാസങ്ങൾക്കുശേഷമാണ് കേരളത്തിൽ മദ്യശാലകൾ പൂർണ്ണമായ് തുറക്കുന്നത്.
നി​ല​വി​ല്‍ ബാ​റു​ക​ളി​ല്‍ പാ​ഴ്സ​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് അ​നു​മ​തി​യു​ണ്ട്.
ബാറുകൾക്കും കള്ളുഷാപ്പുകളും പുറമേ ബി​യ​ര്‍, വൈ​ന്‍ പാ​ര്‍​ല​റു​ക​ൾക്കും തു​റ​ക്കാൻ അനുമതിയുണ്ട് ക്ല​ബു​ക​ളി​ലും മ​ദ്യം വി​ള​മ്പാ​ൻ അ​നു​മ​തി ന​ൽ​കിയിട്ടുണ്ട്.ബെ​വ്‍​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം പ്ര​വ​ര്‍​ത്ത​നം.