ഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ രാജി നല്‍കി. ഫഡ്‌നാവിസിന്റെ വാര്‍ത്താസമ്മേളനം മൂന്നരയ്ക്ക്. ഫഡ്‌നാവിസും രാജിവച്ചേക്കുമെന്ന് സൂചന. ഭൂരിപക്ഷമില്ലെന്ന് ബജെപി കക്ഷിയായ ആര്‍പിഐ സമ്മതിച്ചു. അജിത് പവാറിനൊപ്പം എംഎല്‍എമാര്‍ വന്നാലെ ഭൂരിപക്ഷം ഉണ്ടാകൂവെന്ന് അഠാവ്‌ലെ.