അദാൻ ആശുപത്രിയിൽ നഴ്‌സ് ആയ രഞ്ജു സിറിയക്ക് (38) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു.

0
26

അദാൻ ആശുപത്രിയിൽ നഴ്‌സ് ആയ രഞ്ജു സിറിയക്ക് (38) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. മാവേലിക്കര കൊല്ലകടവ് സ്വദേശിയാണ് . ഭാര്യ ജീന അദാൻ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഏക മകൾ ഇവഞ്ജലിൻ.