അദാൻ ഏരിയയിലെ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

0
24

കുവൈത്ത് സിറ്റി: അദാൻ ഏരിയയിൽ വീടിന് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേന ഉടൻ തന്നെ തീയണക്കുകയും കെട്ടിടത്തിൽ നിന്ന് ആറ് പേരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ആർക്കും പരിക്കില്ല.