അധ്യാപികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രവാസിക്ക് വധശിക്ഷ

0
33
Photo Taken In Aachen, Germany

കുവൈത്ത് സിറ്റി: സ്കൂൾ അധ്യാപികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അതേ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ പ്രവാസിക്ക് വധശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി. പബ്ലിക് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി തീരുമാനം