അനധികൃത മധ്യനിർമാണവും വിൽപ്പനയും : പ്രവാസി പിടിയിൽ

0
67

കുവൈറ്റ്‌ സിറ്റി : അനധികൃതമായി മദ്യം നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത ഒരു പ്രവാസിയെ അൽസൂർ അന്വേഷണസംഘം പിടികൂടി. ഇയാളിൽനിന്ന് വലിയ തോതിലുള്ള മദ്യവും നിർമ്മാണ ഉപകരണങ്ങളും വില്പനയിൽ നിന്ന് ലഭിച്ച പണവും കണ്ടെത്തി. കൂടുതൽ നിയമ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗത്തിന് റഫർ ചെയ്തു.