അപൂർവമായ ഹോക്‌സ്ബിൽ കടലാമയെ രക്ഷപ്പെടുത്തി

0
6

കുവൈത്ത് സിറ്റി: അപൂർവമായ ഹോക്‌സ്ബിൽ കടലാമ ഉൾപ്പെടെയുള്ള കുടുങ്ങിപ്പോയ സമുദ്രജീവികളെ രക്ഷപ്പെടുത്തി കുവൈത്ത് ഡൈവിംഗ് ടീം. തെക്കൻ കുവൈത്ത് കടലിലെ ബിനൈദ്‌റിൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് ടൺ മത്സ്യബന്ധന വലകൾ വോളന്‍ററി എൻവയോൺമെന്‍റൽ ഫൗണ്ടേഷനിലെ കുവൈത്ത് ഡൈവിംഗ് ടീം നീക്കം ചെയ്തു. അപൂർവമായ ഹോക്‌സ്ബിൽ കടലാമയെയും രക്ഷപ്പെടുത്തുകയായിരുന്നു.