അബ്ദാലിയിൽ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിസ ലംഘനത്തിന് 12 പ്രവാസികള്‍ അറസ്റ്റില്‍

0
38

കുവൈത്ത് സിറ്റി: അബ്ദാലി പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ ക്യാമ്പയിനിൽ വിസ നിയമ ലംഘനത്തിന് 12 പ്രവാസികളെ അറസ്റ്റ് ചെയ്തു. തടവുകാരെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.