കുവൈത്ത് സിറ്റി: അബ്ദുല്ല അൽ സലേം റൗണ്ട്എബൗട്ട് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. തിരക്ക് ഒഴിവാക്കാനും കാലതാമസം കുറയ്ക്കാനും ഡ്രൈവർമാർ ഇതര റൂട്ടുകൾ സ്വീകരിക്കണമെന്നും ട്രാഫിക് സംബന്ധമായ അപ്ഡേറ്റുകൾ ഫോളോ അപ് ചെയ്യണമെന്നും ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.