അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു

0
50

ഫലസ്തീനിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം. സംഭവത്തിൽ 18 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നുസൈറത്ത് അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആ​ക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായും ബുറേജി അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്‌.