അരുൺ ജെയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന്

    0
    23

    ഇന്നലെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണിയോടെ അരുൺ ജെയ്റ്റ്ലിയുടെ വീട്ടിൽ നിന്ന് മൃതദേഹം പൊതുദർശനത്തിനായി ബിജെപി ആസ്ഥാനത്തേക്ക് കൊണ്ട് പോകും.