അറബ് മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡിൽ കുവൈത്തിൻ്റെ അൽ സഹേലിക്ക് വെങ്കലം

0
27

ഖത്തറിലെ ദോഹയിൽ നടന്ന നാലാമത് അറബ് മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡ് 2024 ൽ കുവൈത്ത് വിദ്യാർത്ഥി ഫജർ അൽ-സഹേലി വെങ്കല മെഡൽ നേടി. കുവൈറ്റ് പ്രതിനിധി സംഘത്തിൻ്റെ തലവനും വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രഥമ സാങ്കേതിക ഉപദേഷ്ടാവുമായ ശൈഖ അൽ ഹജ്‌റഫ് ഒളിമ്പ്യാഡിലെ അൽ-സഹേലിയുടെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു.