അറ്റകുറ്റപ്പണികൾ; ഷെറാട്ടൻ റൗണ്ട് എബൗട്ട് താൽക്കാലികമായി അടച്ചു

0
43

കുവൈറ്റ്‌ സിറ്റി: പതിവ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷെറാട്ടന്‍ റൗണ്ട് എബൗട്ട് താൽക്കാലികമായി അടച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അറിയിച്ചു. ഈ താൽക്കാലിക അടച്ചിടൽ വെള്ളിയാഴ്ച വൈകുന്നേരം വരെ തുടരും.