അഹമ്മദി ഗവർണറേറ്റ് പുതിയ ഗവർണറെ സന്ദർശിച്ച് ഇന്ത്യൻ സ്ഥാനപതി

0
59

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിന്‍റെ പുതിയ ഗവർണറായി ചുമതലയേറ്റ ശൈഖ് ഹുമൂദ് ജാബർ അൽ അഹമ്മദ് അൽ സബാഹിനെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക സന്ദർശിച്ചു. പുതിയ ചുമതലയിൽ അഭിനന്ദിക്കുകയും ഗവർണറേറ്റിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സംഭാവനകളെക്കുറിച്ച് ഗവർണറെ അറിയിക്കുകയും ചെയ്തു.