അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

0
70

കുവൈത്ത് സിറ്റി: അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തമുണ്ടായി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധി ബസുകൾക്കും തീ പിടിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.