Middle EastKuwait അൽ-വഫ്ര ഫാമിൽ തീ പിടിച്ചു By Publisher - November 29, 2024 0 51 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: അൽ-വഫ്ര മേഖലയിലെ കൃഷിയിടത്തിന് തീപിടിച്ചു. അൽ-വഫ്ര, അൽ-നുവൈസീബ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൊഴിലാളികൾക്കോ പ്രദേശവാസികൾക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.