Middle EastKuwait അൽ-സുബിയയിലെ വെയർഹൗസിൽ തീപിടിത്തം By Publisher - December 21, 2024 0 16 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് : അൽ-സുബിയ ഏരിയയിൽ വെയർ ഹൗസിന് തീപിടിച്ചു. കെട്ടിട നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗൺ ആയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.