അൽ സൂറിൽ തീപിടിത്തം

0
52

കുവൈത്ത് സിറ്റി : അൽ സൂർ സൗത്ത് ഇലക്ട്രിക് പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷനിലെ റികോർബണേഷൻ യൂണിറ്റിൽ തീപിടിത്തമുണ്ടായി. സ്റ്റേഷനിലെ സംഘം അതിവേഗം തീ നിയന്ത്രിച്ചു. ആളപായമയില്ല. നാശനഷ്ടങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. തീ പിടിത്ത കാരണം അന്വേഷിക്കാൻ ഉത്തരവിട്ടതായി മന്ത്രാലയം അറിയിച്ചു