ആദിവാസികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ് ചുമത്തിയതായി രാഹുൽഗാന്ധി

0
35

ജാർഖണ്ഡിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ് ചുമത്തിയതായി രാഹുൽഗാന്ധി. 11200 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ ആദിവാസി സംഘടന ജാർഖണ്ഡ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.