ആറാം റിങ് റോഡിൽ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു

0
17

കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ ബസ് മണൽത്തിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. ബസ് പൂർണമായും തകർന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.