ആശുപത്രി മാറ്റത്തിനു കാത്തു നി ൽക്കാതെ അബ്ദുൾ റസാഖ് യാത്രയായി ; മയ്യിത്ത് സുലൈബിക്കാത്തിൽ ഖബറടക്കി:
കുവൈത്ത് സിറ്റി:
കോവിഡ് ബാധിച്ച് മരിച്ച തൃശൂർ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി പള്ളിക്കര വളപ്പിൽ അബ്ദുൾ റസാഖ്(60)ന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സുലൈബിക്കാത്ത് ഖബർസ്ഥാനിൽ മറവു ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നഅബ്ദുൽ റസാഖിന്റെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് മനസ്സിലാക് കിയപ്പോൾ അദാൻ ആശുപത്രിയിലേക്ക് തന്നെ മാറ്റണമെന്ന് ബന്ധുക്കളു ടെ ആവശ്യം കെ.എം.സി.സി. പ്രസി ഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ആശു പത്രി മേധാവികളുമായി ചർച്ച ചെയ് യുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ തീരുമാനമെടുക്കുകയും ചെയ്തി രുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെ ട്ടെന്ന് കൂടുതൽ വഷളാവുകയും പൊടുന്നനെ മരണം സംഭവിക്കുകയുമായിരുന്നു.
സുലൈബിക്കാത്തിൽ നടന്ന ഖബറക്ക ചടങ്ങിൽ മക്കളായ ഫാസിൽ, നൗഫൽ, സഹോദരനും കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ലത്തീഫ്,
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ് ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, ഇല്യാസ് മൗലവി, ഡോക്ടർ അബ്ദുൾ ഹമീദ്,മുഹമ്മദ് അബ്ദുൾ സത്താർ, മുഹമ്മദ് കമാൽ, ഫൈസൽ വേങ്ങര, റാഷിദ് കുന്നംകുളം, അൻവർ കുന്ദമംഗലം എന്നിവർ പങ്കെടുത്തു. മറ്റൊരു മകൻ ഫൈസൽ നാട്ടിൽ അവധിക്ക് പോയതാണ്.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്
കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. അംഗവും കുന്ദംകുളം അക്കിക്കാവ് വില്ലന് നൂർ സ്വദേശി പി.കെ. അബ്ദുറസാഖ് (60)കൊവിഡ് 19 ബാധിച്ചു നിര്യാ തനായി. പരേതനായ പുളിക്കരവളപ്പി ൽ കുഞ്ഞിമുഹമ്മദിന്റെയും ആയിശു മ്മയുടേയും മകനാണ്. കുവൈത്ത് കെ .എം.സി.സി. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ ലത്തീ ഫിന്റെ ജ്യേഷ്ടനാണ്. കൊവിഡ് ബാ ധിച്ച് അദാൻ ആശുപത്രിയിൽ ഐ.സി. യുവിൽ ആയിരുന്നു. ശേഷം മിഷ്രിഫ് ഐ.സി.യു വിലേക്ക് മാറ്റിയിരുന് നു. 30 വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരുന്നു. കുടുംബം കുവൈത് തിലുണ്ട്. താഹിറ (ഭാര്യ), ഫാസി ൽ, ഫൈസൽ, നൗഫൽ മക്കളാണ്.മറ്റു സഹോദരങ്ങൾ: അബ്ദുൾ ഖാദർ, ഷമീർ, റുഖിയ, ഷമീറ, സക്കീന, ജസീന.
മൃതദേഹം കൊവിഡ് പ്രൊട്ടൊകോൾ പ് രകാരം അല്പസമയത്തിനകം സുലൈബിക് കാത്തിൽ ഖബറടക്കുമെന്ന് കുവൈത് ത് കെ.എം.സി.സി. ഭാരവാഹികൾ അറി യിച്ചു.
മൃതദേഹം കൊവിഡ് പ്രൊട്ടൊകോൾ പ്