കുവൈറ്റ് സിറ്റി : സിവിൽ സർവീസ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, ആർട്ടിക്കിൾ 17 റസിഡൻസി കൈവശമുള്ള കുവൈറ്റ് ഇതര ജീവനക്കാർക്ക് എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സഹേൽ ആപ്ലിക്കേഷൻ വഴി ഒരു പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. പ്രവാസികൾക്ക് സഹേൽ ആപ്പ് വഴി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ എക്സിറ്റ് പേപ്പറിനായി അഭ്യർത്ഥിക്കാം. തൊഴിലുടമയുടെ അംഗീകാരത്തിന് ശേഷം സഹേൽ ആപ്പിൽ സർട്ടിഫിക്കറ്റ് ലഭിക്കും.
Home Middle East Kuwait ആർട്ടിക്കിൾ 17 പ്രകാരമുള്ള പ്രവാസികൾക്ക് എക്സിറ്റ് പേപ്പർ ഇപ്പോൾ സഹേൽ ആപ്പിൽ