ആർട്ടൽ റോഡിൽ വാഹനാപടം: ഒരാൾ മരിച്ചു

0
24

കുവൈത്ത് സിറ്റി: ആർട്ടൽ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആരിഫ്ജാൻ സെന്‍റർ ഫയർ ബ്രിഗേഡ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.