ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ച ആരംഭിച്ചു

0
113

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ച ആരംഭിച്ചു   നിലവിലെ സീറ്റുകളില്‍ അതെ പാർട്ടികൾ മത്സരിക്കാനാണ് ഇടതു നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധാരണ.  കഴിഞ്ഞ തവണ 16 സീറ്റുകളില്‍ സിപിഎം മത്സരിച്ചിരുന്നു. ഇത്തവണ 15 സീറ്റിലാകും സിപിഎം മത്സരിക്കുക. ഒരു സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിനു നല്‍കും. കോട്ടയത്താണ് കേരള കോണ്‍ഗ്രസ് മത്സരിക്കുക. നാല് സീറ്റുകള്‍ സിപിഐയ്ക്ക് നൽകും. ഒരു സീറ്റിൽ  നിന്ന് വൻ  വിജയം നേടാനാവും എന്ന പ്രതീക്ഷയിലാണ് ഇടതു നേതാക്കൾ