ഇനി പിഴകൾ ഒഴിവാക്കാം; പുതിയ സേവനവുമായി സഹേൽ ആപ്പ്

0
49

കുവൈത്ത് സിറ്റി: സഹേൽ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. അതോറിറ്റിയുടെ രേഖകളിൽ റസിഡൻഷ്യൽ അഡ്രസ്സിൻ്റെ നില പരിശോധിക്കാൻ ഉപയോക്താക്കൾക്ക് ഈ സേവനം സഹായകമാകും. പിഴ ഒഴിവാക്കാൻ അഡ്രസ്സിൻ്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് നിർണയിക്കാനും ഇതുവഴി സാധിക്കും.