ഇന്ത്യൻ എംബസിയിൽ എമർജൻസി ഹെൽപ്പ് ലൈൻ ആരംഭിച്ചു

0
83

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 49ൽ അധികം പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തെ തുടർന്ന് ഇന്ത്യൻ എംബസിയിൽ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകൾ സ്ഥാപിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി + 965- 65505246 എന്ന ഹെൽപ്പ്ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. കൂടാതെ അപകടത്തിൽ പരിക്കറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക സന്ദർശിച്ചു.