ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

0
45

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നാളെ നടക്കും. ഐ.സി.എ.സി ഹാളിലാണ് ഓപ്പൺ ഹൗസ് നടക്കുക. വൈകിട്ട് നാലിന് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഓപ്പൺ ഹൗസ് വൈകിട്ട് നാലിന് ആരംഭിക്കും.