ഇന്ത്യൻ ബോറ കമ്മ്യൂണിറ്റി നേതാവിനെ സ്വീകരിച്ച് കിരീടാവകാശി

0
12

കുവൈത്ത് സിറ്റി: കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് ഇന്ത്യൻ ബോഹ്‌റ കമ്മ്യൂണിറ്റിയുടെ നേതാവും ബോറയിലെ സുൽത്താൻ്റെ മകനുമായ ഡോ. ഹുസൈൻ മുഫദ്ദൽ ബുർഹാനുദ്ദീനെയും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘത്തെയും ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. കുവൈത്തും ഇന്ത്യൻ ബൊഹ്‌റ സമൂഹവും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.