കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള ഹവല്ലി യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ പെരുമ്പിലാവ് (പ്രസിഡൻ് ), തൌഫീഖ് മെഹഖൂബ് (ജന: സെക്രട്ടറി), അബ്ദുൽ റഹീം കടൂരാൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ മനാഫ് മാത്തോട്ടം (വൈ: പ്രസിഡൻ്), റനീഷ് അഷ്റഫ് (ഓർഗനൈസിംഗ്), ഷംസുദ്ധീൻ പട്ടാമ്പി (വെളിച്ചം, ക്യു എൽ എസ്), മുബഷിർ സലഫി (ദഅവാ), ഷമീർ വല്ലിയോത്ത് (വിദ്യാഭ്യാസം), അബൂബക്കർ മുഖദാർ (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൌസിലറായി മനാഫ് മാത്തോട്ടം, അബ്ദുറഹീം, ഷമീർ വല്ലിയോത്ത്, മുബഷിർ പീടിയേക്കൽ എന്നിവരെയും തെരെഞ്ഞെടുത്തു.കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അൽ അമീൻ സുല്ലമി, മുഹമ്മദ് ബഷീർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.