ഇസ്ലാഹി സെൻറർ ഹസ്സാവിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
35

കുവൈറ്റ് : ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള ഹസ്സാവിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് അനൂപ് (പ്രസിഡൻ് ), മുഹമ്മദ് ആസിഫ് (ജന: സെക്രട്ടറി), നാഫിൽ അബ്ദുൽ റഷീദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ അബ്ദുൽ അസീസ് സി.കെ (വൈ: പ്രസിഡൻ്), അബ്ദുറഷീദ് ടി.എം (ഓർഗനൈസിംഗ്), റിജാസ് ഇ.എം (വെളിച്ചം, ക്യു എൽ എസ്), മുഹമ്മദ് ശാക്കിർ (ദഅവാ), റിയാസ് വായപ്പുറത്ത് (വിദ്യാഭ്യാസം), ഷിജാസ് ഇബ്രാഹിം (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൌസിലറായി അബ്ദുറഷീദ് ടി.എം, മുഹമ്മദ് ശാക്കിർ, റിജാസ് ഇ.എ എന്നിവരെയും തെരെഞ്ഞെടുത്തു.കേന്ദ്ര ഇലക്ഷൻ ഓഫീസ് അയ്യുബ് ഖാൻ മാങ്കാവ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.