എം ടി വാസുദേവൻ നായർ അന്തരിച്ചു

0
12

മലയാള സാഹിത്യത്തിലെ ഏറ്റവും ആദരണീയനും പ്രഗത്ഭനുമായ എഴുത്തുകാരിൽ ഒരാളായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഡിസംബർ 26, 27 തീയതികളിൽ കേരള സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.