എം സി ഖമറുദ്ദീനെതിരെ കൂടുതൽ കേസുകൾ

0
24

ഫാഷൻഗോൾഡ്‌  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസിൽ  മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ കൂടുതൽ കേസുകൾ. കാസർകോട്‌, ചന്തേര  പൊലീസ്‌ സ്‌റ്റേഷനുകളിലായി തട്ടിപ്പിനിരയായ 17 പേർ നൽകിയ പരാതിയിലാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചത്‌.