എറണാകുളം  ജില്ലാ  അസോസിയേഷൻ (EDA), കുവൈറ്റിന്  നവ നേതൃത്വം.

0
19

 

 

എറണാകുളം  ജില്ലാ  അസോസിയേഷൻ വാർഷിക പൊതുയോഗവും തെരെഞ്ഞെടുപ്പും  ഫഹാഹീൽ ഓഡിറ്റോറിയത്തിൽ  നടത്തി. പ്രസിഡൻറ് ശ്രീ. ജിയോ മത്തായിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. സതീഷ് ടി.കെ വാർഷിക പ്രവർത്തന  റിപ്പോർട്ടും , ട്രഷറർ ശ്രീ. ബാലകൃഷ്ണ മല്ല്യ   വാർഷിക  കണക്കും അവതരിപ്പിച്ചു. വർഗീസ് പോൾ , റെജി ജോർജ്, ജിജു പോൾ എന്നിവർ തെരെഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു. 2020-2022 വർഷത്തെ  ഭാരവാഹികളായി ജിനോ എം.കെ (പ്രസിഡന്റ് ),  ജോമോൻ കോയിക്കര (ജനറൽ സെക്രട്ടറി) പ്രവീൺ മാടശ്ശേരി (ട്രഷറർ) ഷോജൻ ഫ്രാൻസിസ് (ജനറൽ കോഓർഡിനേറ്റർ) ഷജിനി അജി (മഹിളാവേദി ചെയർപേഴ്സൺ ) ബേസിൽ പോൾ  (ബാലവേദി പ്രസിഡണ്ട് )സജി വർഗീസ് , വർഗീസ് പോൾ (രക്ഷാധികാരികൾ), ജിയോ മത്തായി (ഉപദേശകസമിതി ചെയർമാൻ )ഗോപിനാഥ് എ.ഡി , ബാലകൃഷ്ണൻ മല്ല്യ  (ഉപദേശകസമിതി അംഗങ്ങൾ ) റെജി ജോർജ് (ഓഡിറ്റർ ) സതീഷ് ടി. കെ (വൈസ് പ്രസിഡൻറ്) ബാബു എബ്രഹാം, ജിജു പോൾ (ജോയിന്റ് സെക്രട്ടറിമാർ ) ദിബു വർഗീസ് (ജോ.ട്രഷറർ ) തങ്കച്ചൻ ജോസഫ് (ജോയിൻറ് കോഓർഡിനേറ്റർ) ബാബുരാജ് പള്ളുരുത്തി (കൺവീനർ- സോഷ്യൽ വെൽഫെയർ & ചാരിറ്റി ) ഷൈനി തങ്കച്ചൻ (സെക്രട്ടറി  സോഷ്യൽ വെൽഫെയർ & ചാരിറ്റി )ജോയ് മണ്ണാടൻ (സ്പോർട്സ് സെക്രട്ടറി )ബെന്നി തോമസ് (ആർട്സ് & കൾച്ചറൽ  സെക്രട്ടറി)അനിൽ കുമാർ , ജിയോ മത്തായി (പബ്ലിക് റിലേഷൻ & കമ്മ്യൂണിക്കേഷൻ)ലിൻസി ലൗസൺ ( മഹിളാവേദി വൈസ്  ചെയർപേഴ്സൺ) ജെസ്സി ജിഷോയ് (മഹിളാവേദി സെക്രട്ടറി ) ഷീന ജീവൻ (മഹിളാവേദി ട്രഷറർ ), ജോവാന മേരി  ജോമോൻ (സെക്രട്ടറി ബാലവേദി) അരവിന്ദ് ബാലകൃഷ്ണൻ (ട്രഷറർ ബാലവേദി) യൂണിറ്റ് കൺവീനർമാരായി , അജി മത്തായി (സാൽമിയ) ജോബി ഈരാളി (അബ്ബാസിയ) കിഷോർ കുമാർ (ഫഹാഹീൽ )ധനഞ്ജയൻ (അബ്ബാസിയ വെസ്റ്റ്) എന്നിവരെ തെരെഞ്ഞെടുത്തു .

 

മുൻ പ്രസിഡന്റ അബ്ദുൽ റഹിം, സജി വർഗീസ്, വർഗീസ് പോൾ , ഷീന ജീവൻ , ബെന്നി തോമസ്, തങ്കച്ചൻ ജോസഫ്, ജോസഫ് കോമ്പാറ, ഫ്രാൻസിസ് , പ്രവീൺ , ബാബു രാജ് തുടങ്ങിയവർ പ്രസംഗിച്ചു.