രാജ്യത്ത് അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം എൻഡിഎ അധികാരം നിലനിർത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സർവേഫലങ്ങൾ പുറത്ത് വന്നതോടെ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്.
. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് വലിയ മുന്നേറ്റം ഫലങ്ങൾ പ്രവചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിൽ ഇല്ലാതിരുന്ന കക്ഷികൾ ഇപ്പോൾ കോൺഗ്രസുമായി ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.