ഓപ്പറേഷൻ ബേലൂർ മഗ്ന ദൗത്യം ഉടൻ ആരംഭിക്കും

0
54

മാന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന  ‘ബേലൂർ മഗ്ന’ എന്ന ആനയെ  ഇന്ന് മയക്കുവെടി വയ്ക്കും.  ഓപ്പറേഷൻ ബേലൂർ മഗ്ന ദൗത്യം ഉടൻ ആരംഭിക്കും. ആന നിലവിൽ ചാലിഗദ്ധ ഭാഗത്തുണ്ട്. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക.