കടകൾക്ക് പുറത്ത് സാധനങ്ങൾ വിൽപ്പന നടത്തുന്നതിന് നിരോധനം

0
72

കുവൈത്ത് സിറ്റി: വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്‌ലെറ്റുകളുടെയും പുറത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനം നിരോധിച്ചുകൊണ്ട് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ തീരുമാനം പുറപ്പെടുവിച്ചു. പു​തി​യ തീ​രു​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.