Middle EastKuwait കബദിൽ രണ്ടു യുവാക്കൾക്ക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു . By Publisher - May 2, 2024 0 35 Facebook Twitter Google+ Pinterest WhatsApp കുവൈറ്റിലെ കബദിൽ അൽ നസീമിൽ താമസിക്കുന്ന രണ്ടു യുവാക്കൾക്ക്കു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു . അല്‍-ജഹ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായി പോലിസ് അറിയിച്ചു