കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രവാസിക്ക് രണ്ട് ദശലക്ഷം ദിനാർ പിഴ

0
14

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിച്ച കേസിൽ കുവൈത്തിൽ പ്രവാസിക്ക് വൻതുക പിഴ. 25 ശതമാനം മൂലധനമുള്ള ഒരു പ്രധാന കമ്പനിയുടെ അക്കൗണ്ടിംഗ് യൂണിറ്റ് മേധാവിയെയാണ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇയാൾ ഈജിപ്ഷ്യൻ വംശജനാണ്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും രണ്ട് ദശലക്ഷം ദിനാർ പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്.