കഴിഞ്ഞവർഷം കുവൈത്ത് നൽകിയത് 16,275 വാണിജ്യ ലൈസൻസുകൾ

0
14

കുവൈറ്റ്‌ സിറ്റി : 2024ൽ വ്യക്തിഗത കമ്പനികൾക്കായി മൊത്തം 16,275 ലൈസൻസുകളും സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള 3,924 ലൈസൻസുകളും നൽകിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2024 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫ്രീലാൻസ് ബിസിനസുകൾക്കായി 559 ലൈസൻസുകളും താൽക്കാലിക വ്യാപാര മേളകൾക്ക് 56 ലൈസൻസുകളും ബ്രോക്കറേജ് തൊഴിലിലെ തൊഴിലിലെ പ്രത്യേക ഇടപാടുകൾക്കായി 82 ലൈസൻസുകളും നൽകി. അതേസമയം, 2024-ൽ വാണിജ്യ മന്ത്രാലയത്തിന് ഏകദേശം 30,434 പരാതികൾ ലഭിച്ചു, കൂടാതെ പരിശോധനാ സംഘങ്ങൾ വാണിജ്യ സ്ഥാപനങ്ങൾക്കായി 382 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.