Middle EastKuwait കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു By Publisher - August 30, 2024 0 41 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: പത്തനംതിട്ട റാന്നി സ്വദേശിയായ മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു. ബ്ലസി സാലുവാണ് മരിച്ചത്. 38 വയസായിരുന്നു. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. രോഗ ബാധയെ തുടർന്ന് കുവൈത്ത് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.