കുവൈത്ത്‌ പ്രവാസി ടാക്സി ഇഫ്താർ സൗഹൃദ സംഗമം നടത്തി

0
26

 

കുവൈത്ത്‌ സിറ്റി:

കുവൈത്ത്‌ പ്രവാസി ടാക്സി ഇഫ്താർ സൗഹൃദ സംഗമം നടത്തി. അബ്ബാസിയ്യ ഓർമ്മഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്‌ ഷുക്കൂർ എകരൂൽ ഉദ്ഘാടനം ചെയ്തു. റാഫി നന്തി അദ്ധ്യക്ഷതവഹിച്ചു. ഫാറൂഖ്‌ ഹമദാനി റമദാൻ പ്രഭാഷണം നടത്തി. ജീസൺ പാലക്കാട്‌, ഷിബു ജോസഫ്‌കോട്ടയം, ആന്റണി തൃശൂർ പ്രസംഗിച്ചു. സുനിൽ പറവൂർ സ്വാഗതവും റൊണാൾഡ്‌ കൊല്ലം‌ നന്ദിയുംപറഞ്ഞു.