കുവൈത്ത് ഔദ്യോഗിക പരിപാടികളിൽ വിദേശ പതാകകൾ വേണ്ട

0
24

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു പരിപാടികളിൽ കുവൈറ്റ് പതാകയും കുവൈറ്റ് ദേശീയ ഗാനവും മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ് കാബിനറ്റ് പ്രതിവാര യോഗത്തിൽ എല്ലാ പൊതു, സർക്കാർ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. രാജ്യത്തെ ഔദ്യോഗിക പരിപാടികളിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുകയോ ദേശീയ ഗാനം ഉപയോഗിക്കുകയോ ചെയ്യരുതെന്നുമാണ് നിർദേശം.