കുവൈത്ത് കെ.എം.സി.സി. അംഗം നിര്യാതനായി

0
34

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. അംഗവും എലത്തൂർ  സ്വദേശിയുമായ അഷ്‌കർ വി.ടി. (37) കുവൈത്തിൽ നിര്യാതനായി.  ചീക്കിലോട് പനങ്ങോട്ടിൽ മുഹമ്മദലി (പിതാവ്), ശരീഫ (മാതാവ്), റൈമ (ഭാര്യ), നിയ (ഏക മകൾ), ഷബീറലി, ശംഹീറലി, ഫർസാന (സഹോദരങ്ങൾ).
മുബാറക് അൽ കബീർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.