കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിന് തുടക്കം

0
44
ലുലുവിൻ്റെ അൽ റായ് ഔട്ട് ലറ്റിൽ ഇന്ത്യൻ സ്ഥാനപതി ഡോ . ആദർശ് സ്വൈക ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 14 മുതൽ 20 വരെയാണ് ഈ ഷോപ്പിങ് മാമാങ്കം സംഘടിപ്പിക്കുന്നത്. ലുലുവിൻ്റെ അൽ റായ് ഔട്ട് ലറ്റിൽ ഇന്ത്യൻ സ്ഥാനപതി ഡോ . ആദർശ് സ്വൈകയാണ് ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്തത് . ലുലു മാനേജ്മെൻ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
നിരവധി കലാപരിപാടികളും മത്സരങ്ങളും ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റിവലിൻ്റെ ഭാഗമായി നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു .ഇന്ത്യയുടെ ഉത്പ്പന്നങ്ങൾ, സംസ്കാരം, പൈതൃകം എന്നിവ വിളിച്ചോതുന്ന നിരവധി ഭക്ഷ്യ വസ്തുക്കൾ, കലാപ്രകടനങ്ങൾ, ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ, ഇന്ത്യൻ പാരമ്പര്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ആണ് ‘ഇന്ത്യ ഉത്സവ്’ മുന്നോട്ട് വെക്കുന്നത് . പാരമ്പര്യത്തിന്റെയും പുതുമയുടെയും ഇഴചേർന്ന ബന്ധം വരച്ചു കാട്ടുന്നതായിരിക്കും ഫെസ്റ്റിവൽ.

‘India Utsav’ at LuLu Hypermarket a kaleidoscope of culture, heritage, products
As India celebrated its 78th Independence Day, LuLu Hypermarket transformed
into a tri-colored symphony of all-things-Indian during the week-long ‘India Utsav’
promotion. Held from 14 – 20 August, the cultural and shopping extravaganza was
a true celebration of the Indian spirit, showcasing the country's diversity and its
unique blend of tradition and innovation.
The festivities kicked off with a grand inauguration ceremony on 14 August at the
Al-Rai outlet, as Indian Ambassador to Kuwait H.E. Adarsh Swaika along with LuLu
Kuwait’s top management, revealed the wonders of the fest amidst the melodies of
a traditional Indian music band.
The ‘India Science Expo & Monuments Expo’ for students was a showstopper that
displayed the creativity of young minds in exhibiting India's inspiring scientific
advancements and architectural marvels. Winners of the expo were rewarded with
exciting prizes, while all participants took home consolation prizes. The ‘Future
India’ wall was another thought-provoking display.
As customers ventured through the hypermarket, they discovered a treasure trove
of exclusive offers and discounts on products, ranging from fragrant Indian spices,
groceries, meat & fish, fruits and vegetables to health and beauty, households, and
fashion.
The ‘Indian Ethnic Fashion and Food– Couples Show’ was a visual feast, bringing out
the elegance of Indian attire, and the diversity of its cuisines. Selfie enthusiasts
were able to snap memories against vibrant backdrops of traditional monuments
and displays, while cultural programs performed by Indian school students filled
the air with music and dance that kept everyone entertained.
Enticing aromas wafted from special food stalls and free sampling counters,
tempting taste buds with authentic Indian flavors. LuLu Hypermarket also unveiled
an array of new Indian products, catering to the diverse preferences of its
customers.

LuLu Hypermarket’s India Utsav celebration was a cultural spectacle that will be
remembered and cherished by shoppers, a true celebration of India’s diversity,
spirit and splendor.