കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസിഡർ

0
69

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്ക്കറുമായി കൂടിക്കാഴ്ച നടത്തി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക. സഹകരണ ശ്രമങ്ങളിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപസഹകരണവും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു. കുവൈത്ത് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ബന്ദർ സലേം അബ്ദുല്ല അൽ മുസയാനുമായും ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി