കുവൈത്ത് വീണ്ടും സംഗീത മാധുര്യത്തിൽ; ഇന്ത്യൻ എംബസിയും IBPC യും സംയുക്തമായി വയലിൻ കച്ചേരി സംഘടിപ്പിച്ചു

0
13

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ കൾച്ചറൽ സെൻട്രലിലെ നാഷണൽ തിയേറ്ററിലേ വേദി ഇന്നലെ രാത്രി സാക്ഷിയായത് ലോകപ്രശസ്ത വയലിനിസ്റ്റും പദ്മഭൂഷൺ ബഹുമതിയാർഹനുമായ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ അതുല്യമായ സംഗീത പ്രകടനത്തിനാണ് . ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) ഇന്ത്യൻ എംബസി കുവൈത്തുമായ് ചേർന്ന് സംഘടിപ്പിച്ച ഈ മഹത്തായ പരിപാടിയിൽ നിരവധി രാജ്യങ്ങളുൾപ്പെട്ട നയതന്ത്രജ്ഞരും കുവൈത്തിലെ പ്രമുഖ വ്യക്തികളും വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ-ജസ്സർ, IBPC ചെയർമാൻ കൈസർ ഷാക്കീർ, സെക്രട്ടറി സുരേഷ് കെ.പി., ജോയിന്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറർ കിഷൻ സുര്യകാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ദീപം തെളിയിച്ചുകൊണ്ടായിരുന്നു ഉൽഘാടനം നിർവഹിച്ചത്.

Dr. Subramaniam, often hailed as the God of Indian Violin, showcased his unparalleled artistry, blending intricate ragas with masterful improvisations. His captivating performance left the audience in awe of his virtuosity and the emotive depth of his music. Ambassador Dr. Adarsh Swaika, in his inaugural remarks, thanked IBPC for organizing such a wonderful event to promote Indian culture in Kuwait. He stated, “IBPC continues to play a crucial role in fostering Indo-Kuwaiti ties by not only promoting trade and business but also strengthening cultural and people-to-people connections.”

In his welcome address, IBPC Chairman Mr. Kaizar Shakir highlighted the Council’s multifaceted role in bridging the ties between India and Kuwait. He remarked, “The IBPC has always been at the forefront of promoting Indo-Kuwaiti relations. While our primary focus often leans towards enhancing bilateral trade and economic cooperation, we deeply recognize the value of cultural exchange in strengthening the fabric of our relationship. These cultural interactions pave the way for meaningful friendships, spur networking opportunities, and create a shared space of mutual admiration and respect. By appreciating each other’s art, history, and traditions, we not only celebrate diversity but also promote harmony and understanding.”

The concert featured some of the most iconic compositions of Dr. L. Subramaniam, seamlessly blending Indian classical and contemporary styles, reflecting his profound musical journey. Accompanying him on stage were his son, Ambi Subramaniam, on violin, and an ensemble of accomplished musicians, including Tanmoy Bose on the Tabla, Ramana Murthy on the Mridangam, N. Radhakrishnan on the Ghatam, and G. Satya Rai on the Morsing. Together, they delivered a mesmerizing performance that frequently drew applause from the audience. As the final note resonated through the hall, the audience rose in a standing ovation—a fitting tribute to a maestro who continues to inspire millions.The concert not only showcased the rich heritage of Indian classical music but also strengthened the cultural dialogue between India and Kuwait, leaving an indelible mark on all who attended.