കെ ഇ എ കുവൈറ്റ്‌ അനുശോചന യോഗം ഇന്ന്

0
231

കുവൈത്ത് സിറ്റി : കുവൈറ്റ്‌ മംഗഫിൽ ലേബർ ക്യാമ്പിലെ തീ പിടുത്തത്തിൽ കെ ഇ എ കുവൈറ്റ്‌ അനുശോചന യോഗം സംഘടിപ്പിക്കുന്നു. മരണപ്പെട്ടവരിൽ കെ. ഇ. എ കുവൈത്ത് മെമ്പർമാരായ രഞ്ജിത്ത്, കേളു എന്നിവരും ഉണ്ടായിരുന്നു. അനുശോചന യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് ഫഹാഹീൽ തക്കാരാ ഹാളിൽ വെച്ചു നടക്കും.